സമകാലിക മലയാളം ഡെസ്ക്
ബാലിയിൽ അവധി ആഘോഷത്തിലായിരുന്നു നടൻ കൃഷ്ണകുമാറും കുടുംബവും
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത് ഇഷാനി കൃഷ്ണയുടെ ചിത്രങ്ങളാണ്.
ബീച്ച് വെയറിലുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ബീച്ച് വെയര്‍ അണിഞ്ഞ് കടല്‍ത്തീരത്തെ പറയില്‍ ഇരിക്കുന്ന ഇഷാനിയെ ആണ് ചിത്രത്തില്‍ കാണുന്നത്.
സ്റ്റാര്‍ ഫിഷ് ലോക്കറ്റുള്ള കറുത്ത മുത്തുകളുടെ ഒരു മാലയും താരം ധരിച്ചിട്ടുണ്ട്.
മത്സ്യകന്യകയെ പോലെയുണ്ട് എന്നാണ് ആരാധകരുടെ കമന്റുകള്‍.
ബാലിയിലെ ഡയമണ്ട് ബീച്ചിൽ നിന്നുള്ളതാണ് ചിത്രങ്ങൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക