സമകാലിക മലയാളം ഡെസ്ക്
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രയാഗ മാര്‍ട്ടിന്‍. സമീപകാലത്ത് വ്യത്യസ്തമായ മേക്കോവറില്‍ എത്തുന്ന താരത്തിന്റെ വിഡിയോയും ഫോട്ടോകളും എപ്പോഴും ചര്‍ച്ചയാകാറുണ്ട്.
ഏറ്റവും പുതിയ ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.
ഒരു പ്രമുഖ ജ്വല്ലറിക്ക് വേണ്ടിയുള്ളതാണ് ഫോട്ടോ ഷൂട്ട്.
ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്
ഒരു പ്രമുഖ ജ്വല്ലറിക്ക് വേണ്ടിയുള്ളതാണ് ഫോട്ടോ ഷൂട്ട്.
മലയാളത്തിലെ ഉര്‍ഫി ജാവേദ് ആകുമോ പ്രയാഗ എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
മലയാളത്തിലെ ഉര്‍ഫി ജാവേദ് ആകുമോ പ്രയാഗ എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക