'ഇതെന്താ പ്ലാസ്റ്റിക് വുമണോ?' ഭൂമിയുടെ പുതിയ ലുക്കിന് വിമർശനം

സമകാലിക മലയാളം ഡെസ്ക്

വേറിട്ട ലുക്ക്

വേറിട്ട ലുക്കിലൂടെ ഫാഷൻ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റാറുള്ള നടിയാണ് ഭൂമി പട്നേക്കർ.

ഭൂമി പട്നേക്കർ | ഇൻസ്റ്റ​ഗ്രാം

പരീക്ഷണങ്ങൾ

ലുക്കുകളിലെപ്പോഴും പരീക്ഷണങ്ങൾ നടത്താനും ഭൂമിയ്ക്ക് ഏറെയിഷ്ടമാണ്.

ഭൂമി പട്നേക്കർ | ഇൻസ്റ്റ​ഗ്രാം

പുതിയ ലുക്ക്

താരത്തിന്റെ പുതിയ ലുക്കാണിപ്പോൾ ഫാഷൻ പ്രേമികളുടെ മനം കവരുന്നത്.

ഭൂമി പട്നേക്കർ | ഇൻസ്റ്റ​ഗ്രാം

പ്ലാസ്റ്റിക് ആണോ?

പ്ലാസ്റ്റിക്കിനോട് സമാനമായ ഒരു വസ്ത്രമാണ് ഭൂമി ധരിച്ചിരിക്കുന്നത്.

ഭൂമി പട്നേക്കർ | ഇൻസ്റ്റ​ഗ്രാം

ഡിസൈൻ

വസ്ത്രത്തിൽ രണ്ട് പാമ്പുകളെയും ഡിസൈൻ ചെയ്തിട്ടുണ്ട്.

ഭൂമി പട്നേക്കർ | ഇൻസ്റ്റ​ഗ്രാം

ബ്രേസ്‌ലെറ്റും

കൈയ്യിൽ പാമ്പുകളുടേതിന് സമാനമായ ബ്രേസ്‌ലെറ്റും ഭൂമി ധരിച്ചിരുന്നു.

ഭൂമി പട്നേക്കർ | ഇൻസ്റ്റ​ഗ്രാം

വിമർശനങ്ങളും

എന്നാൽ ഭൂമിയുടെ പുതിയ ലുക്കിനെതിരെ വിമർശനങ്ങളും വരുന്നുണ്ട്.

ഭൂമി പട്നേക്കർ | ഇൻസ്റ്റ​ഗ്രാം

മികച്ച കഥാപാത്രങ്ങൾ

മികച്ച നിരവധി കഥാപാത്രങ്ങളും ഭൂമി അവതരിപ്പിച്ചിട്ടുണ്ട്.

ഭൂമി പട്നേക്കർ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക