സച്ചിന്റെ ആ റെക്കോര്‍ഡും കോഹ്‌ലി തിരുത്തി!

സമകാലിക മലയാളം ഡെസ്ക്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 27,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡ് ഇന് കോഹ്‌ലിക്ക് സ്വന്തം.

വിരാട് കോഹ്‌ലി | പിടിഐ

27,000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ താരമായും കോഹ്‌ലി മാറി.

പിടിഐ

594 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്‌ലി ഇത്രയും റണ്‍സ് അടിച്ചെടുത്തത്.

എക്സ്

സച്ചിന്‍ 623 ഇന്നിങ്‌സുകളില്‍ നിന്നാണ് 27000 സ്വന്തമാക്കിയത്. ഈ റെക്കോര്‍ഡാണ് കോഹ്‌ലി തിരുത്തിയത്.

എക്സ്

കുമാര്‍ സംഗക്കാര, റിക്കി പോണ്ടിങ് എന്നിവരാണ് 27000 റണ്‍സ് പിന്നിട്ട മറ്റ് താരങ്ങള്‍.

എക്സ്

നിലവില്‍ 594 ഇന്നിങ്‌സുകളില്‍ നിന്നു 27,012 റണ്‍സാണ് കോഹ്‌ലി ഇതുവരെ നേടിയത്.

എക്സ്

സച്ചിന്‍ കരിയറില്‍ 782 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചു. 34,357 റണ്‍സാണ് ഇതിഹാസത്തിന്റെ സമ്പാദ്യം.

എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക