Ahaana Bridal Look: ഇത്രയും സിംപിളോ? വീണ്ടും ബ്രൈഡൽ ലുക്കിൽ അഹാന കൃഷ്ണ

ഹിമ പ്രകാശ്

വിശേഷങ്ങൾ

തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന നടിയാണ് അഹാന കൃഷ്ണ.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

യാത്രകൾ

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി പലപ്പോഴും യാത്രകൾ നടത്താറുള്ള നടി കൂടിയാണ് അഹാന.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ഫോട്ടോഷൂട്ടുകളും

അഹാനയുടെ ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടാറുണ്ട്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ബ്രൈഡൽ ലുക്കിൽ

അഹാനയുടെ പുതിയൊരു ബ്രൈഡൽ ഫോട്ടോഷൂട്ട് ആണിപ്പോൾ വൈറലാകുന്നത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

നിരവധി തവണ

മുൻപ് പല തവണ അഹാന ബ്രൈഡൽ ഫോട്ടോഷൂട്ടുമായി എത്തിയിട്ടുണ്ട്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

തൂവെള്ള സാരിയിൽ

തൂവെള്ള നിറത്തിലുള്ള അഹാനയുടെ സാരിയാണ് ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ആഭരണം

വെള്ളക്കല്ലുകൾ പതിപ്പിച്ച നെക്‌ലേസ് മാത്രമാണ് അഹാന ആഭരണമായി അണിഞ്ഞിരിക്കുന്നത്.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

ഹെയർ സ്റ്റൈൽ

ലെയ്സിയായി അഴിച്ചിട്ട മുടിയും അഹാനയുടെ അഴക് ഇരട്ടിയാക്കി.

അഹാന കൃഷ്ണ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക