Eravikulam National Park: വരൂ... രാജമലയിലേക്ക് പോകാം

jayakumarna

ഇരവികുളം ദേശീയോദ്യാനം (രാജമല) ഏപ്രിൽ ഒന്നു മുതൽ വിനോദസഞ്ചാരികൾക്കായി തുറക്കും

മൂന്നാറിന്റെ ഭാ​ഗമാണ് പരിസ്ഥിതി പ്രാധാന്യം ഏറെയുളള ജൈവമണ്ഡലമായ ഇരവികുളം ദേശീയോദ്യാനം. വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസകേന്ദ്രമാണിവിടം

ആടുകളുടെ പ്രജനനകാലം തുടങ്ങിയതോടെ ഫെബ്രുവരി ഒന്നിനാണ് ഉദ്യാനം അടച്ചത്

വരയാടുകളുടെ പ്രജനനകാലം അവസാനിച്ചതോടെയാണ് രണ്ടുമാസമായി അടച്ചിട്ടിരുന്ന ഉദ്യാനം തുറക്കുന്നത്

നൂറിലധികം വരയാടിൻ കുഞ്ഞുങ്ങൾ‌ മേഖലയിൽ പിറന്നതായാണ് അനൗദ്യോ​ഗിക കണക്ക്

നൂറിലധികം വരയാടിൻ കുഞ്ഞുങ്ങൾ‌ മേഖലയിൽ പിറന്നതായാണ് അനൗദ്യോ​ഗിക കണക്ക്

ഏപ്രിൽ 20 നുശേഷം വരയാടുകളുടെ ഔദ്യോ​ഗിക കണക്കെടുക്കും

ഇരവികുളം ദേശീയോദ്യാനം | ഫെയ്സ്ബുക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക