Ghibli Image: ഗിബ്ലി ട്രെൻഡിനൊപ്പം ചേർന്ന് തെന്നിന്ത്യൻ നായികയും; ആരാണെന്ന് മനസിലായോ?

ഹിമ പ്രകാശ്

ഗിബ്ലി

എഐ നിർമിത ഗിബ്ലി സ്റ്റൈൽ ചിത്രങ്ങളുടെ ചാകരയാണ് ഇപ്പോൾ.

ഇൻസ്റ്റ​ഗ്രാം

ചാറ്റ് ജിപിടി

ചാറ്റ് ജിപിടി 4ഒ യുടെ ഇമേജ് ജനറേറ്റർ ഒരുക്കിയ ഈ സംവിധാനം വളരെ വേഗത്തിൽ ഇന്റർനെറ്റ് കീഴടക്കി.

ഇൻസ്റ്റ​ഗ്രാം

എന്താണ് ​ഗിബ്ലി

ഹയാവോ മിയാസാക്കി, ഇസായോ ടക്കാഹതാ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച അനിമേഷന്‍ സ്റ്റുഡിയോ ആണ് ഗിബ്ലി.

ഇൻസ്റ്റ​ഗ്രാം

താരങ്ങളും

​ഗിബ്ലി തരം​ഗം തീർത്തതോടെ സിനിമാ താരങ്ങൾക്കിടയിലും സംഭവം ട്രെൻഡിങ്ങായി.

ഇൻസ്റ്റ​ഗ്രാം

തെന്നിന്ത്യൻ നടിയും

ഇപ്പോഴിതാ ഒരു തെന്നിന്ത്യൻ നടിയും ​ഗിബ്ലി ട്രെൻഡിനൊപ്പം കൂടിയിരിക്കുകയാണ്.

ഇൻസ്റ്റ​ഗ്രാം

ഷൂട്ട് ഡേ

ഷൂട്ടിങ് ദിവസം സെറ്റിൽ നിന്നുള്ള ക്യൂട്ട് ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്.

ഇൻസ്റ്റ​ഗ്രാം

ആരാണെന്നല്ലേ?

നടി കീർത്തി സുരേഷ് ആണ് ​ഗിബ്ലി ട്രെൻഡിനൊപ്പം കൂടിയിരിക്കുന്നത്.

ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക