നായകള്‍ മാലിന്യത്തില്‍ കളിക്കുന്നത് എന്തുകൊണ്ടാകാം?

സമകാലിക മലയാളം ഡെസ്ക്

നായകള്‍ക്ക് പലവിധമായ ഗന്ധങ്ങള്‍ തിരിച്ചറിയാനുള്ള കഴിവുണ്ട്

നായകളുടെ മൂക്കില്‍ 300 ദശലക്ഷം ഗന്ധം തിരിച്ചറിയാനുള്ള സെന്‍സറുകള്‍ ഉണ്ട്, മനുഷ്യര്‍ക്ക് ഇത് 6 ദശലക്ഷം മാത്രമാണ്

മാലിന്യത്തിന്റെ ഗന്ധവും രുചിയും നായകള്‍ക്ക് ഇഷ്ടമാണ്

മയക്കുമരുന്ന്, സ്‌ഫോടകവസ്തുക്കള്‍ തുടങ്ങിയവ കണ്ടുപിടിക്കാന്‍ വരെ നായകളെ ഉപയോഗിക്കാറുണ്ട്

മനുഷ്യര്‍ ഇഷ്ടപ്പെടാത്ത വസ്തുക്കളുടെ ഗന്ധം നായകള്‍ക്ക് മറ്റൊരു രീതിയിലാണ് കിട്ടുന്നത്

ഭക്ഷണ വിസര്‍ജ്യങ്ങളുടെ ഗന്ധം വരെ അവ ഇഷ്ടപ്പെടുന്നു

ഉപയോഗിച്ച നാപ്കിനുകളും പേപ്പര്‍ ടവലുകളും നായ്ക്കള്‍ എടുത്തുകൊണ്ടുവരുന്നു

ഭക്ഷണത്തിനല്ലെങ്കിലും മാലിന്യങ്ങള്‍ തിരയുന്നതും കടിച്ച് കൊണ്ടുവരുന്നതും നായകളുടെ പൊതുവെയുള്ള ശീലമാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക