Padmapriya: ​ഗ്ലാമർ ഫോട്ടോഷൂട്ടുമായി പത്മപ്രിയ; 'പ്രായം പിന്നിലേക്കാണോ' എന്ന് കമന്റുകൾ

ഹിമ പ്രകാശ്

നാടൻ പെൺകുട്ടി

ഒരു തനിനാടൻ ​പെൺകുട്ടിയുടെ മുഖമാണ് മലയാളികളുടെ മനസിൽ പത്മപ്രിയയ്ക്ക്.

പത്മപ്രിയ | ഇൻസ്റ്റ​ഗ്രാം

കഥാപാത്രങ്ങൾ

പത്മപ്രിയ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളും അത്തരത്തിലുള്ളതായിരുന്നു.

പത്മപ്രിയ | ഇൻസ്റ്റ​ഗ്രാം

പുത്തൻ ഫോട്ടോഷൂട്ട്

പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

പത്മപ്രിയ | ഇൻസ്റ്റ​ഗ്രാം

​ഗ്ലാമർ ഫോട്ടോഷൂട്ട്

​ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പത്മപ്രിയ പങ്കുവച്ചിരിക്കുന്നത്.

പത്മപ്രിയ | ഇൻസ്റ്റ​ഗ്രാം

പ്രായം പിന്നിലേക്കോ?

'45 വയസ് പിന്നിട്ടിട്ടും ഇന്നും പത്മപ്രിയ എന്തൊരു ചെറുപ്പമാണ്', 'പ്രായം പിന്നിലേക്കാണോ'- എന്നൊക്കെയാണ് ചിത്രങ്ങൾക്ക് താഴെ ആരാധകർ കുറിച്ചിരിക്കുന്നത്.

പത്മപ്രിയ | ഇൻസ്റ്റ​ഗ്രാം

ശ്രദ്ധേയമായി

മുൻപും പത്മപ്രിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.

പത്മപ്രിയ | ഇൻസ്റ്റ​ഗ്രാം

അഭിനയ രം​ഗത്തേക്ക്

‘സീനു വാസന്തി ലക്ഷ്മി’ എന്ന തെലുങ്ക് സിനിമയിലൂടെയാണ് പത്മപ്രിയ അഭിനയരംഗത്തേക്ക് വരുന്നത്.

പത്മപ്രിയ | ഇൻസ്റ്റ​ഗ്രാം

പുരസ്കാരങ്ങളും

കാഴ്ച, കറുത്ത പക്ഷികൾ, പഴശ്ശിരാജ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങളും നടിയെ തേടിയെത്തി.

പത്മപ്രിയ | ഇൻസ്റ്റ​ഗ്രാം

നൃത്തത്തിലും

അഭിനയത്തിന് പുറമേ നൃത്ത വേദികളിലും പത്മപ്രിയ സജീവമാണ്.

പത്മപ്രിയ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക