മീര
ബൈബിളില്‍ സോളമന്റെ ഉത്തമഗീതത്തില്‍ നായകന്‍ പ്രണയാതുരതോടെ പ്രണയിനിയെ ക്ഷണിക്കുമ്പോള്‍ അത്തിക്കായകള്‍ പഴുത്തുതുടങ്ങിയെന്നും പ്രണയം പൂവിടുന്ന കാലമാണിതെന്നും പറയുന്നു
വിശുദ്ധ ഖുര്‍ ആനിലും അത്തിപ്പഴങ്ങളെ കുറിച്ച് വിവിധ അവസരങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്
നാല്‍പ്പാമര കുടുംബത്തിലെ ചെറിയവനാണ് അത്തി. ഔഷധഗുണകര്‍മങ്ങളില്‍ അത്തിക്ക് വലിയ പ്രാധാന്യമുണ്ട്
അത്തിപ്പാലില്‍ പുളിങ്കുരുത്തോല്‍ അരച്ചുകലക്കി കഴിക്കുന്നത് പ്രമേഹത്തിന് നല്ലതാണ്
അത്തിപ്പാലില്‍ പുളിങ്കുരുത്തോല്‍ അരച്ചുകലക്കി കഴിക്കുന്നത് പ്രമേഹത്തിന് നല്ലതാണ്
അത്തിപ്പാല്‍ തേനും ചേര്‍ത്ത് കഴിക്കുന്നത് ഏതവസരത്തിലും പ്രമേഹത്തിന് നല്ലതാണ്
കൊളസ്ട്രോള്‍ ഉണ്ടാക്കുന്ന പ്രതിസന്ധി പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. കൊളസട്രോളിന് ഉത്തമമാണ് അത്തിപ്പഴം
ശ്വാസകോശ അണുബാധ പോലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന പ്രശ്നത്തിന് അത്തിപ്പഴം ഉത്തമ ഔഷധമാണ്.
മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അത്തിപ്പഴം സഹായകമാണ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക