എച്ച് പി
നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് നടി മാളവിക മേനോനെ.
ചെറിയ വേഷങ്ങളിലൂടെ ഇതിനോടകം തന്നെ നിരവധി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു മാളവികിയപ്പോൾ.
മോഡലിങ് രംഗത്ത് വളരെ സജീവമാണിപ്പോൾ മാളവിക.
ഇത്തവണ ഫോട്ടോഷൂട്ടിന് പകരം ഗിബ്ലി ട്രെൻഡിനൊപ്പം ചേർന്നിരിക്കുകയാണ് നടി.
തന്റെ മനോഹരമായ ഗിബ്ലി ഇമേജുകളാണ് മാളവിക പങ്കുവച്ചിരിക്കുന്നത്.
തന്റെ ഗിബ്ലി ഇമേജുകൾ ഒരുക്കി തന്നതിന് മാളവിക ആരാധകരോട് നന്ദിയും പറഞ്ഞിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങുകളിലും മാളവികയിപ്പോൾ സജീവമാണ്.
916 എന്ന ചിത്രത്തിലൂടെയാണ് മാളവിക മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക