സമകാലിക മലയാളം ഡെസ്ക്
കഴിഞ്ഞ വര്‍ഷം രാജ്യത്തെ ദേശീയ പാര്‍ട്ടികള്‍ക്കെല്ലാം കൂടി സംഭാവനയായി ലഭിച്ചത് 2544 കോടി
സംഭാവനയില്‍ 88 ശതമാനവും ലഭിച്ചത് ബിജെപിക്കാണ്. 2244 കോടി
ബിജെപിക്ക് 8358 പേരില്‍ നിന്നാണ് 2244 കോടി രൂപ ലഭിച്ചത്
രണ്ടാമത് കോണ്‍ഗ്രസാണ്. 1994പേരില്‍ നിന്നായി 281.48 കോടി ലഭിച്ചു
ആം ആദ്മി പാര്‍ട്ടിക്ക് 11.06 കോടി ലഭിച്ചു
സിപിഎമ്മിന് 7.64 കോടി ലഭിച്ചു
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപി വാങ്ങിയ സംഭാവന 719.858 കോടി രൂപയായിരുന്നു
രാഷ്ട്രീയപ്പാര്‍ട്ടികള്‍ 20,000 രൂപയ്ക്കുമുകളിലുള്ള സംഭാവനകള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കണം.
അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) സംഘടനയാണ് കണക്കുകള്‍ പുറത്തുവിട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക