Amal Joy
തായ്‌ലന്‍ഡ് - ബീച്ച് പാര്‍ട്ടികള്‍ മുതല്‍ ശാന്തമായ ബുദ്ധ ക്ഷേത്രങ്ങള്‍ വരെ ആസ്വദിക്കാം, ഇന്ത്യക്കാര്‍ക്ക് 60 ദിവസം വിസയില്ലാതെ തായ്‌ലന്‍ഡില്‍ ചുറ്റാം
മലേഷ്യ - ക്വാലലംപുരിലെ അംബരചുംബികളായ കെട്ടിടങ്ങള്‍, ലങ്കാവിയിലെ പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിക്കാം. 2026ല്‍ വിസയില്ലാതെ 30 ദിവസം കഴിയാം
ശ്രീലങ്ക- സുവര്‍ണ്ണ ബീച്ചുകള്‍, പുണ്യനഗരങ്ങള്‍, തേയില കുന്നുകള്‍ എന്നിവ ആസ്വദിക്കാം. 2025 മാര്‍ച്ച് വരെ ഇന്ത്യക്കാര്‍ക്ക് സൗജന്യ യാത്ര
നേപ്പാള്‍ - ഉയര്‍ന്ന കൊടുമുടികള്‍, പുണ്യക്ഷേത്രങ്ങള്‍, വന സഫാരികള്‍, എവറസ്റ്റ് ബേസ് ക്യാംപുകള്‍ എന്നിവ ആസ്വദിക്കാം
ഭൂട്ടാന്‍- ഭൂട്ടാന്‍ ഇന്ത്യക്കാര്‍ക്ക് 14 ദിവസം വിസയില്ലാതെ തങ്ങാന്‍ അണുമതി നല്‍കിയിട്ടുണ്ട്.
മൗറീഷ്യസ്- ബീച്ചുകളിലും സമുദ്ര യാത്രകളിലും അത്ഭുതപ്പെടുത്തുന്ന പവിഴപ്പുറ്റുകളെ കാണാം, 90 ദിവസം വരെ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ മൗറീഷ്യസില്‍ ചെലവഴിക്കാം.
മക്കാവ് - കാസിനോകള്‍, കൊളോണിയല്‍ പാതകള്‍, വാസ്തുവിദ്യകള്‍ എന്നിവ ആസ്വദിക്കാം, വിസയില്ലാതെ 30 ദിവസം തങ്ങാം
ഇറാന്‍-വര്‍ണ്ണാഭമായ ചന്തകള്‍, പുരാതന അവശിഷ്ടങ്ങള്‍ വരെ കാണാം. ഇന്ത്യക്കാര്‍ക്ക് 1530 ദിവസം ഇറാനില്‍ വിസയില്ലാതെ താമസിക്കാം
ഡൊമിനിക്ക- കരീബിയന്‍ ഇക്കോ-ടൂറിസത്തിന്റെ ഭാഗമായ വെള്ളച്ചാട്ടങ്ങള്‍, മഴക്കാടുകള്‍, വോള്‍ക്കാനിക് ബീച്ചുകള്‍ എന്നിവ ആസ്വദിക്കാം, 180 ദിവസം വിസയില്ലാതെ തങ്ങാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക