Amal Joy
മാര്‍ച്ച് 3 ന് നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2025ല്‍ കമ്പനികള്‍ പുതിയ മോഡലുകള്‍ പുറത്തിറക്കും
സാങ്കേതിക പ്രദര്‍ശനത്തില്‍ പുതുതായി എത്താന്‍ സാധ്യതയുള്ള അഞ്ച് സ്മാര്‍ട്ട് ഫോണുകള്‍ ഏതൊക്കെയെന്നറിയാം
ഷവോമി 15 അള്‍ട്രാ- ഷവോമി 15 നിരയിലെ മൂന്നാമത്തെ മോഡലായിരിക്കും ഇത്
നത്തിങ് ഫോണ്‍ 3എ സീരീസ്- നത്തിങ് ഫോണ്‍ 3എ, 3എ പ്രോ എന്നീ മോഡലുകളുടെ നിരയിലേക്ക്
ടെക്‌നോ കാമണ്‍ 40 സീരീസ്- ബേസ്, പ്രോ, പ്രീമിയര്‍ വേരിയന്റുകളില്‍ ഫോണ്‍ എത്തും
റിയല്‍മി 14 പ്രോ സീരീസ്- ലോക വിപണികളില്‍ ഫോണ്‍ പുറത്തിറക്കും
സാംസങ്- സാംസങ്, ഗാലക്‌സി എസ്25 എഡ്ജ് മോഡല്‍ പ്രദര്‍ശിപ്പിച്ചേക്കും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക