രാത്രിയില്‍ ഉറക്കം കുറവാണോ? ഏഴ് കാരണങ്ങള്‍ അറിയാം

സമകാലിക മലയാളം ഡെസ്ക്

രാത്രിയില്‍ കാപ്പി കുടിച്ചാല്‍ നന്നായി ഉറക്കം ലഭിക്കില്ല

അമിത പഞ്ചസാരയുടെ അളവുള്ള ശീതള പാനീയങ്ങള്‍ കുടിക്കുന്നത് ഉറക്കത്തെ കുറയ്ക്കും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് ഉറക്കത്തിനെ ബാധിക്കും

രാത്രിയില്‍ മദ്യപിക്കുന്നത് ഉറക്കത്തെ ബാധിക്കും. അമിതമായി വിയര്‍ക്കുന്നത് ഉറക്കത്തെ കുറയ്ക്കും

എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ഉറക്കത്തെ സാരമായി ബാധിക്കും

എണ്ണ പലഹാരങ്ങള്‍ കഴിക്കുന്നത് ദഹനത്തിന് കൂടുതല്‍ സമയം എടുക്കും. ഇത് ഉറക്കത്തെയും ബാധിക്കും

ചോക്ലേറ്റോ എനര്‍ജി ബാറുകളോ കഴിക്കുന്നതും ഉറക്കത്തിന് തടസമാകുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക