jayakumarna
ദിനംപ്രതി ദശലക്ഷക്കണക്കിന് ആളുകളാണ് യാത്രയ്ക്ക് ട്രെയിനുകളെ ആശ്രയിക്കുന്നത്
ദീര്‍ഘദൂര യാത്രയില്‍ നമുക്ക് ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ലഗ്ഗേജുകള്‍
ട്രെയിനില്‍ സൗജന്യമായി ലഗ്ഗേജുകള്‍ കൊണ്ടുപോകുന്നതിന് റെയില്‍വേ പരിധി നിശ്ചയിച്ചിട്ടുണ്ട്
ഓരോ ക്ലാസിന് അനുസരിച്ചാണ് ട്രെയിനിലെ ലഗ്ഗേജ് സൗജന്യത്തിന്റെ പരിധിയും നിശ്ചയിച്ചിട്ടുള്ളത്
എസി ഫസ്റ്റ് ക്ലാസ് (1 A) യാത്രക്കാര്‍ക്ക് പരമാവധി 70 കിലോ വരെ സൗജന്യമായി കൊണ്ടുപോകാം
എസി 2 ടയര്‍ (2 A) യാത്രക്കാര്‍ക്ക് പരമാവധി 50 കിലോ വരെ സൗജന്യമായി അനുവദിക്കും
എസി 3 ടയര്‍ (3 A) യാത്രക്കാര്‍ക്ക് പരമാവധി 40 കിലോ വരെ സൗജന്യമായി കൊണ്ടുപോകാം
സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്ക് ( SL) പരമാവധി 40 കിലോ വരെ കൊണ്ടുപോകാവുന്നതാണ്
സെക്കന്റ് സിറ്റിങ്ങ് ( 2 S) യാത്രക്കാര്‍ക്ക് പരമാവധി 35 കിലോ വരെയുള്ള ലഗ്ഗേജും സൗജന്യമായി കൊണ്ടുപോകാന്‍ അനുവദിക്കുന്നതാണ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക