ആതിര അഗസ്റ്റിന്‍
വീട്ടില്‍ വിഷു ആഘോഷിക്കുന്ന താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്
പ്രിയപ്പെട്ടവര്‍ക്കൊപ്പം വിഷു ആഘോഷിക്കുകയാണ് നടി മഞ്ജു വാര്യരും.
താരം ഫോട്ടോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് കമന്റ് ബോക്‌സില്‍ ആശംസകളുമായെത്തിയത്
താരം ഫോട്ടോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് കമന്റ് ബോക്‌സില്‍ ആശംസകളുമായെത്തിയത്
അമ്മയ്ക്കും സഹോദരനും കുടുംബത്തിനുമൊപ്പമാണ് മഞ്ജുവിന്റെ വിഷു ആഘോഷം.
തവിട്ട് നിറത്തില്‍ വളരെ സിംപിളായിട്ടുള്ള സാരിയാണ് മഞ്ജുവിന്റെ വേഷം
അമ്മയും സഹോദരന്‍ മധു വാര്യരരുടെ ഭാര്യയും മകളും ഒപ്പമുണ്ട്
ഇവരുടെ വളര്‍ത്തുനായയും ചിത്രത്തില്‍ ഇടം പിടിച്ചു
നിരവധിപ്പേര്‍ മഞ്ജുവിനും കുടുംബത്തിനും ആശംസ അറിയിച്ചു
അടുത്ത കാലത്തായി മഞ്ജുവിന്റെ ഭംഗി കൂടിയിട്ടുണ്ടെന്ന് ആരാധകര്‍ പറയുന്നുണ്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക