സമകാലിക മലയാളം ഡെസ്ക്
സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ ബാറ്ററി സാങ്കേതികവിദ്യ സജീവമായി നവീകരിക്കുകയാണ്. ഉയര്‍ന്ന ശേഷി, വേഗതയേറിയ ചാര്‍ജിങ്, ബാറ്ററി ലൈഫ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
കൂടുതല്‍ ചാര്‍ജ് സംഭരിക്കാനും ഒറ്റ ചാര്‍ജില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കാനും കമ്പനികള്‍ ശ്രദ്ധിക്കുന്നു
മോട്ടോറോള എഡ്ജ് 50 പ്രാ (29,999 രൂപ) - 125W ടര്‍ബോ പവര്‍ ചാര്‍ജിങ്,4500mAh ബാറ്ററി, ഒറ്റ ചാര്‍ജില്‍ 40 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ്
വണ്‍പ്ലസ് നോഡ് 4 (28,999 രൂപ)- 100W SUPERVOOC ചാര്‍ജിങ്, 5,500mAh ബാറ്ററി
പോക്കോ എഫ്6 (29,990)- പോക്കോ എഫ്6 ന്റെ 5000mAh ബാറ്ററി 90W ടര്‍ബോ ചാര്‍ജിങ്ങോടെയാണ് വരുന്നത്
റിയല്‍മി ജിടി 6ടി (27,999 രൂപ)- 120W ഫാസ്റ്റ് ചാര്‍ജിങ്, 5,500mAh ബാറ്ററി, 32 മിനിറ്റിനുള്ളില്‍ ഫുള്‍ ചാര്‍ജ് ലഭിക്കും
പോക്കോ എക്‌സ്7 പ്രോ (25,999 രൂപ)- 6,550mAh ബാറ്ററി, 90W ഫാസ്റ്റ് ചാര്‍ജിങ്, ഒരു മണിക്കൂറിനുള്ളില്‍ ഫോണ്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക