'സാരി തന്നതിന് താങ്ക്സ്'! അമ്മയുടെ സാരിയിൽ തിളങ്ങി മഹിമ നമ്പ്യാർ

​എച്ച് പി

കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ അനിയത്തിയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മഹിമ നമ്പ്യാർ.

മഹിമ നമ്പ്യാർ | ഇൻസ്റ്റ​ഗ്രാം

കാസർകോടുകാരിയാണെങ്കിലും മഹിമ ആദ്യം തിളങ്ങിയത് തമിഴകത്താണ്.

മഹിമ നമ്പ്യാർ | ഇൻസ്റ്റ​ഗ്രാം

​അഭിനേത്രി എന്നതിലുപരി ഗായിക, നർത്തകി എന്നീ നിലകളിലും മഹിമ ശ്രദ്ധേയയാണ്.

മഹിമ നമ്പ്യാർ | ഇൻസ്റ്റ​ഗ്രാം

വലിയ മൃ​ഗസ്നേഹി കൂടിയാണ് മഹിമ. അഭിമുഖങ്ങളിലുൾപ്പെടെ തന്റെ ഓമനകളായ വളർത്തുമൃ​ഗങ്ങളെക്കുറിച്ച് മഹിമ വാചാലയാകാറുണ്ട്.

മഹിമ നമ്പ്യാർ | ഇൻസ്റ്റ​ഗ്രാം

സോഷ്യൽ മീഡിയയിൽ മഹിമ പങ്കുവയ്ക്കുന്ന ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്.

മഹിമ നമ്പ്യാർ | ഇൻസ്റ്റ​ഗ്രാം

മഹിമ പങ്കുവച്ചിരിക്കുന്ന വിഷു ചിത്രങ്ങളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

മഹിമ നമ്പ്യാർ | ഇൻസ്റ്റ​ഗ്രാം

അമ്മയുടെ ചുവപ്പ് സാരിയിലാണ് ഇത്തവണ മഹിമ തിളങ്ങിയിരിക്കുന്നത്. അമ്മയോടുള്ള നന്ദിയും മഹിമ അറിയിച്ചിട്ടുണ്ട്.

മഹിമ നമ്പ്യാർ | ഇൻസ്റ്റ​ഗ്രാം

ബ്രോമൻസ് ആണ് മഹിമയുടേതായി ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

മഹിമ നമ്പ്യാർ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക