ട്രെയിനുകളിലെ ഈ ലൈനുകള്‍ എന്തിനെ സൂചിപ്പിക്കുന്നതാണെന്ന് അറിയാമോ?

Amal Joy

ട്രെയിന്‍ കോച്ചുകളില്‍ വെള്ള നിറത്തിലോ, മഞ്ഞ നിറത്തിലോ ലൈനുകള്‍ കണ്ടിട്ടുണ്ടാകും

എക്‌സ്

വ്യത്യസ്ത നിറങ്ങളിലുള്ള വരകള്‍ വ്യത്യസ്ത തരം കോച്ചുകളെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്നു

എക്‌സ്

ചാരനിറത്തിലുള്ള വരകള്‍ അടയാളപ്പെടുത്തിയിരിക്കുന്നത്, സ്ത്രീകള്‍ക്കായുള്ള കോച്ചുകളിലാണ്

എക്‌സ്

വെള്ള വരകള്‍ എല്ലാവര്‍ക്കും കയറാവുന്ന ജനറല്‍ കോച്ചിനെ സൂചിപ്പിക്കുന്നു. മഞ്ഞ വരകളാണ് കോച്ചുകളില്‍ കാണുന്നതെങ്കില്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് യാത്ര ചെയ്യാവുന്ന കോച്ചുകളാണിവ.

എക്‌സ്

ചാരനിറത്തിലുള്ള പശ്ചാത്തലത്തില്‍ ചുവന്ന വരകള്‍ അടയാളപ്പെടുത്തിയിരിക്കുന്നത് ഫസ്റ്റ് ക്ലാസ് കോച്ചുകളാണ്

എക്‌സ്

യാത്രക്കാര്‍ക്ക് ആവശ്യമുള്ള കോച്ചുകള്‍ വേഗത്തില്‍ തിരിച്ചറിയാനാണ് ഇത്തരത്തില്‍ വ്യത്യസ്ത നിറങ്ങളില്‍ വരകള്‍ നല്‍കിയിരിക്കുന്നത്

എക്‌സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക