ഇനി കൊച്ചിയിലെ പുതിയ വീട്ടിൽ; ഗൃഹപ്രവേശം ആഘോഷമാക്കി നിമിഷ

​എച്ച് പി

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലാണ് നടി നിമിഷ സജയൻ ഇപ്പോൾ.

നിമിഷ സജയൻ | ഇൻസ്റ്റ​ഗ്രാം

കൊച്ചിയിൽ സ്വന്തമായൊരു വീട് ഏറെക്കാലമായുള്ള നിമിഷയുടെ സ്വപ്നമായിരുന്നു. ഇപ്പോഴിതാ അത് യാഥാർഥ്യമായിരിക്കിയിരിക്കുകയാണ് നടി.

നിമിഷ സജയൻ | ഇൻസ്റ്റ​ഗ്രാം

‘ജനനി’ എന്നാണ് തന്റെ സ്വന്തം വീടിനു നിമിഷ നൽകിയിരിക്കുന്ന പേര്.

നിമിഷ സജയൻ | ഇൻസ്റ്റ​ഗ്രാം

പുതിയ വീടിന്റെ ഗൃഹപ്രവേശം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം നിമിഷ ആ​ഘോഷമാക്കി.

നിമിഷ സജയൻ | ഇൻസ്റ്റ​ഗ്രാം

അനു സിത്താര, ഗണപതി, ചിദംബരം, ആന്റണി വർ​ഗീസ്, പി രാജീവ്, ഷാഹി കബീർ തുടങ്ങിയ നിരവധി പേർ അതിഥികളായി എത്തി.

നിമിഷ സജയൻ | ഇൻസ്റ്റ​ഗ്രാം

ബ്രൗൺ നിറത്തിലെ സാരിയിലാണ് നിമിഷയെ ചിത്രങ്ങളിൽ കാണാനാവുക.

നിമിഷ സജയൻ | ഇൻസ്റ്റ​ഗ്രാം

മുംബൈയിലാണ് നിമിഷ ജനിച്ചതും വളർന്നതുമെല്ലാം.

നിമിഷ സജയൻ | ഇൻസ്റ്റ​ഗ്രാം

ഡബ്ബ കാർട്ടൽ എന്ന സീരിസാണ് നിമിഷയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ പ്രൊജക്ട്.

നിമിഷ സജയൻ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക