എച്ച് പി
മലയാളത്തിന് പുറമെ അന്യഭാഷയിലും തിളങ്ങി നിൽക്കുന്ന നടിയാണ് പ്രിയ വാര്യർ.
അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലിയാണ് പ്രിയയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്ന ചിത്രം.
ഗുഡ് ബാഡ് അഗ്ലിയിലെ പ്രിയയുടെ ഡാൻസ് നമ്പർ വൻ തരംഗമായി മാറിയിരുന്നു.
അജിത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും പ്രിയ പങ്കുവച്ചിട്ടുണ്ട്.
പ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും ആരാധകരേറെയാണ്.
ഇപ്പോഴിതാ പ്രിയ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ചിത്രങ്ങൾക്ക് നടി നൽകിയിരിക്കുന്ന ക്യാപ്ഷനാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്.
പൂക്കി ഈസ് മൈ മിഡിൽ നെയിം എന്നാണ് പ്രിയ കുറിച്ചിരിക്കുന്നത്.
'പ്രിയ പൂക്കി വാര്യർ' എന്നാണ് പ്രിയയുടെ ചിത്രങ്ങൾക്ക് താഴെ നിറയുന്ന കമന്റുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ