'മിണ്ടാത്തതെന്തേ നാണം വന്നിട്ടോ?'; മനോഹര ചിത്രങ്ങളുമായി നിമിഷ

​എച്ച് പി

മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും തിളങ്ങി നിൽക്കുന്ന നടിയാണ് നിമിഷ സജയൻ.

നിമിഷ സജയൻ | ഇൻസ്റ്റ​ഗ്രാം

മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരമടക്കം നിമിഷയെ തേടിയെത്തിയിട്ടുണ്ട്.

നിമിഷ സജയൻ | ഇൻസ്റ്റ​ഗ്രാം

ക്യാരക്ടർ റോളുകളിലാണ് നിമിഷ കൂടുതലും തിളങ്ങാറ്.

നിമിഷ സജയൻ | ഇൻസ്റ്റ​ഗ്രാം

ഇന്നലെയായിരുന്നു നിമിഷയുടെ സഹോദരി നീതു സജയന്റെ വിവാഹം.

നിമിഷ സജയൻ | ഇൻസ്റ്റ​ഗ്രാം

വിവാഹത്തിൽ നിന്നുള്ള മനോഹരമായ തന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നിമിഷയിപ്പോൾ.

നിമിഷ സജയൻ | ഇൻസ്റ്റ​ഗ്രാം

ചുവപ്പ് സാരിയില്‍ ട്രെഡീഷണല്‍ ലുക്കിലാണ് വിവാഹത്തിന് നിമിഷയെത്തിയത്.

നിമിഷ സജയൻ | ഇൻസ്റ്റ​ഗ്രാം

ചുവപ്പും പച്ചയും കോമ്പോയിൽ അതിസുന്ദരിയാണ് നിമിഷ. മുല്ലപ്പൂക്കൾ കൊണ്ട് തലമുടിയും നിമിഷ അലങ്കരിച്ചിരുന്നു.

നിമിഷ സജയൻ | ഇൻസ്റ്റ​ഗ്രാം

നിരവധി പേരാണ് നിമിഷയുടെ ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്. 'മിണ്ടാത്തതെന്തേ നാണം വന്നിട്ടോ?' എന്നാണ് ചിലർ നിമിഷയോട് ചോദിക്കുന്നത്.

നിമിഷ സജയൻ | ഇൻസ്റ്റ​ഗ്രാം

ഡബ്ബ കാർട്ടൽ ആണ് നിമിഷയുടേതായി ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്കെത്തിയ പ്രൊജക്ട്.

നിമിഷ സജയൻ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ