260 സിക്‌സുകള്‍! റെക്കോര്‍ഡില്‍ 'ഹിറ്റ്മാന്‍'

രഞ്ജിത്ത് കാർത്തിക

ഐപിഎല്ലില്‍ പുതിയ ചരിത്രമെഴുതി മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ.

രോഹിത് ശര്‍മ | എക്സ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയാണ് നേട്ടം.

എക്സ്

നിലവില്‍ ടീം പരിശീലകന്‍ കൂടിയായ മുന്‍ താരം കെയ്‌റോണ്‍ പൊള്ളാര്‍ഡിന്റെ റെക്കോര്‍ഡാണ് രോഹിത് പഴങ്കഥയാക്കിയത്.

എക്സ്

മുംബൈക്കായി രോഹിത് 260 സിക്‌സുള്‍ തൂക്കി. പൊള്ളാര്‍ഡിന് 258 സിക്‌സുകള്‍.

എക്സ്

225 ഇന്നിങ്‌സില്‍ നിന്നാണ് രോഹിത് 260 സിക്‌സുകളടിച്ചത്. പൊള്ളാര്‍ഡ് 193 ഇന്നിങ്‌സുകളില്‍ നിന്ന്.

എക്സ്

എസ്ആര്‍എചിനെതിരായ പോരാട്ടത്തില്‍ 3 സിക്‌സുകള്‍ തൂക്കിയാണ് രോഹിത് നേട്ടത്തിലെത്തിയത്.

എക്സ്

ഫോമിലേക്ക് മടങ്ങിയെത്തിയ രോഹിത് സീസണില്‍ തുടരെ രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടി.

എക്സ്

ചെന്നൈക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ 45 പന്തില്‍ 76 റണ്‍സും ഇന്നലെ എസ്ആര്‍എച്ചിനെതിരെ 46 പന്തില്‍ 70 റണ്‍സും രോഹിത് അടിച്ചെടുത്തു.

എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ