Amal Joy
145 രാജ്യങ്ങളിലെ സൈനിക ശക്തിയെക്കുറിച്ച് പറയുന്ന 2025ലെ ഗ്ലോബല്‍ ഫയര്‍ പവര്‍ ഇന്‍ഡെക്‌സില്‍ സൈനിക വലുപ്പം, മാനവശേഷി, യുദ്ധോപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ 60ലധികം ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ്
യുഎസ്എ - പവര്‍ ഇന്‍ഡെക്‌സ്: 0.0744
സൈനിക ശക്തിയില്‍ റാങ്കിങ്ങില്‍ ഒന്നാമത്, 2,127,500 സൈനികര്‍, 13,043 വിമാനങ്ങള്‍, 4,640 ടാങ്കുകള്‍
റഷ്യ- പവര്‍ ഇന്‍ഡെക്‌സ്: 0.0788
സൈനിക ശക്തിയില്‍ രണ്ടാം സ്ഥാനം. 3,570,000 സൈനികര്‍, 4,292 വിമാനങ്ങള്‍, 5,750 ടാങ്കുകള്‍
ചൈന -പവര്‍ ഇന്‍ഡെക്‌സ്: 0.0788
സൈനിക ശക്തിയില്‍ റഷ്യക്കൊപ്പം രണ്ടാം സ്ഥാനം. 3,170,000 സൈനികള്‍, 3,309 വിമാനങ്ങള്‍, 6,800 ടാങ്കുകള്‍.
ഇന്ത്യ - പവര്‍ ഇന്‍ഡെക്‌സ്: 0.1184
ലോക റാങ്കിങ്ങില്‍ ഇന്ത്യ നാലാം സ്ഥാനത്ത്, 5,137,550 സൈനീകര്‍, 2,229 വിമാനങ്ങള്‍, 4,201 ടാങ്കുകള്‍
ദക്ഷിണ കൊറിയ- പവര്‍ ഇന്‍ഡെക്‌സ്: 0.1656
3,820,000 സൈനികര്‍, 1,592 വിമാനങ്ങള്‍, 2,236 ടാങ്കുകള്‍ . സൈനിക ശക്തിയില്‍ ദക്ഷിണ കൊറിയയാണ് അഞ്ചാം സ്ഥാനത്ത്.
യുകെ- പവര്‍ ഇന്‍ഡെക്‌സ്: 0.1785
റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത്. 1,108,860 സൈനികര്‍, 631 വിമാനങ്ങള്‍, 227 ടാങ്കുകള്‍
ഫ്രാന്‍സ് - പവര്‍ ഇന്‍ഡെക്‌സ്: 0.1878
376,000 സൈനികര്‍, 976 വിമാനങ്ങള്‍, 215 ടാങ്കുകള്‍. സൈനിക റാങ്കിങ്ങില്‍ ഫ്രാന്‍സ് ഏഴാം സ്ഥാനത്താണ്.
ജപ്പാന്‍- പവര്‍ ഇന്‍ഡെക്‌സ്: 0.1839
328,150 സൈനികര്‍, 1,443 വിമാനങ്ങള്‍, 521 ടാങ്കുകള്‍. റാങ്കിങ്ങില്‍ എട്ടാം സ്ഥാനം
തുര്‍ക്കി പവര്‍ ഇന്‍ഡെക്‌സ്: 0.1902
883,900 സൈനികര്‍, 1,083 വിമാനങ്ങള്‍, 2,238 ടാങ്കുകള്‍ റാങ്കിങ്ങില്‍ തുര്‍ക്കി ഒമ്പതാം സ്ഥാനത്താണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ