രഞ്ജിത്ത് കാർത്തിക
ടി20 ക്രിക്കറ്റ് വരും മുന്‍പ് തന്നെ വിസ്‌ഫോടനാത്മകമായി ബാറ്റിങ് വ്യാഖ്യാനിച്ച വിഖ്യാത താരം.
കളിച്ച കാലം മുഴുവന്‍ പേസോ സ്പിന്നോ എന്ന വ്യത്യാസമില്ലാതെ ഹെല്‍മറ്റ് ഉപയോഗിക്കാതെ ക്രീസില്‍ നില്‍ക്കാന്‍ ധൈര്യം കാണിച്ച ഇതിഹാസം.
'ഐസക്ക് വിവിയന്‍ അലക്‌സാണ്ടര്‍ റിച്ചാര്‍ഡ്‌സ്' എന്ന സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ സവിശേഷമായ പേര് കൂടിയാണ്.
ടെസ്റ്റിലും ഏകദിനത്തിലുമായി നിരവധി റെക്കോര്‍ഡുകള്‍ ആദ്യമായി കുറിച്ച താരവും വിവിയന്‍ റിച്ചാര്‍ഡ്‌സാണ് (പലതും നിലവില്‍ തിരുത്തപ്പെട്ടു).
ടെസ്റ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ്: 1710 റണ്‍സ്.
ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍: 7 എണ്ണം.
ടെസ്റ്റില്‍ അതിവേഗം 5000 റണ്‍സ്: 95 ടെസ്റ്റ്. ഏകദിനത്തില്‍ അതിവേഗം 1000 റണ്‍സ്: 21 ഇന്നിങ്‌സ്.
തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറികള്‍: 11 എണ്ണം.
നാലാം സ്ഥാനത്തിറങ്ങി ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍: 189* റണ്‍സ്.
ഒരിന്നിങ്‌സിലെ ഏറ്റവും ഉയര്‍ന്ന റണ്‍സ് ശതമാനം: 69.48.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ