സമകാലിക മലയാളം ഡെസ്ക്
ജി അരവിന്ദന്റെ കാഞ്ചനനസീതിയലുടെ ചായഗ്രാഹകനായി അരങ്ങേറ്റം
40 ഓളം സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചു
പിറവിയിലൂടെ സ്വതന്ത്ര സംവിധായകനായി
2011ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു
ചലച്ചിത്രമേഖലയിലെ ആയുഷ്കാല സംഭാവന മുന്‍നിര്‍ത്തി 2023 ലെ ജെസി ഡാനിയേല്‍ പുരസ്കാരം
ഏഴു തവണ വീതം ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടി.
പിറവി, സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക്, സ്വപാനം, ഓള് എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍
ആര്‍ടിസ്റ്റ് നമ്പൂതിരി, എകെജി, ജി അരവിന്ദന് തുടങ്ങിയവരെ കുറിച്ച് ഷോട്ട് ഫിലിമുകള്‍ ചെയ്തിട്ടുണ്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ