ഇന്ത്യയില്‍ കൂടുതല്‍ വില്‍ക്കുന്ന 10 കാറുകള്‍, മാര്‍ച്ചിലെ കണക്കുകള്‍ ഇതാ

Amal Joy

ഹ്യുണ്ടായ് ക്രെറ്റ- 2025 മാര്‍ച്ചില്‍ 18,059 കാറുകള്‍ വിറ്റ ഹ്യുണ്ടായ് ക്രെറ്റയാണ് പട്ടികയില്‍ ഒന്നാമത്

ക്രെറ്റ ഇവി

മാരുതി സുസുക്കി സ്വിഫ്റ്റ് - 17,746 കാറുകള്‍ വിറ്റു പട്ടികയില്‍ രണ്ടാം സ്ഥാനത്ത്

മാരുതി സുസുക്കി സ്വിഫ്റ്റ് | എക്സ്

ടാറ്റ പഞ്ച് - 17,714 ടാറ്റ പഞ്ച് കാറുകള്‍ വിറ്റു, മൂന്നാം സ്ഥാനം നിലനിര്‍ത്തി

ടാറ്റ പഞ്ച്, image credit: TATA MOTORS

വാഗണ്‍ ആര്‍- 17,175 കാറുകള്‍ വിറ്റു, പട്ടികയില്‍ നാലാമത്

വാഗണ്‍ ആര്‍ | IMAGE CREDIT: maruti suzuki

മാരുതി സുസുക്കി എര്‍ട്ടിഗ- ജനപ്രിയ എംയുവിയായ എര്‍ട്ടിഗ 16,804 യൂണിറ്റുകള്‍ വിറ്റു, 2024 മാര്‍ച്ചിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ 13 ശതമാനം കുതിപ്പ്

മാരുതി സുസുക്കി എര്‍ട്ടിഗ

മാരുതി സുസുക്കി ബ്രെസ- 16,546 ബ്രെസ കാറുകള്‍ വിറ്റു , കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി

ടാറ്റ നെക്‌സോണ്‍- കൂടുതല്‍ വില്‍പ്പനയുള്ള കാറുകളുടെ പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തി, 16 ശതമാനം വളര്‍ച്ച, 16,366 കാറുകള്‍ വിറ്റു.

നെക്‌സോണ്‍ ,ഫയല്‍ ചിത്രം

മാരുതി സുസുക്കി ഡിസയര്‍ - 15,460 കാറുകള്‍ വിറ്റഴിച്ചെങ്കിലും, ഡിസയറിന്റെ വില്‍പ്പനയില്‍ 3 ശതമാനം ഇടിവ് രേഖപ്പെടുത്തി

മാരുതി സുസുക്കി ഡിസയര്‍ | image credit: maruti suzuki

മഹീന്ദ്ര സ്‌കോര്‍പിയോ- 13,913 യൂണിറ്റുകള്‍ വിറ്റഴിച്ച സ്‌കോര്‍പിയോ, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനം ഇടിവ് രേഖപ്പെടുത്തി

സ്‌കോര്‍പിയോ, image credit: mahindra

മാരുതി സുസുക്കി ഫ്രോങ്ക്‌സ് -ഫ്രോങ്ക്‌സ് 13,669 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് ടോപ്പ് 10 കാറുകളില്‍ ഇടം നേടി, 9 ശതമാനം വളര്‍ച്ച

ഫ്രോങ്ക്‌സ്, ട്വിറ്റര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ