14 വര്‍ഷം, ഒറ്റ ടീം, 500 മത്സരങ്ങള്‍! ചരിത്രമെഴുതി സിമിയോണി

സമകാലിക മലയാളം ഡെസ്ക്

സ്പാനിഷ് ലാ ലിഗയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സിമിയോണി

സിമിയോണി | എക്സ്

ടീമിനൊപ്പം പരിശീലകനായി സിമിയോണി 500 ലാ ലിഗ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി

എക്സ്

ലാ ലിഗയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പരിശീലകന്‍ ഒറ്റ ടീമില്‍ ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.

എക്സ്

14 വര്‍ഷമായി ടീമിന്റെ തന്ത്രങ്ങളുടെ അമരത്ത് അര്‍ജന്റീന പരിശീലകന്‍ ഉണ്ട്.

എക്സ്

2011ലാണ് അദ്ദേഹം ടീമിന്റെ പരിശീലകനായി ഡഗൗട്ടില്‍ എത്തിയത്.

എക്സ്

പരിശീലകന്റെ 500ാം മത്സരത്തില്‍ മിന്നും ജയവും ടീം സമ്മാനിച്ചു

എക്സ്

മയ്യോര്‍ക്കയെ അത്‌ലറ്റി 2-0ത്തിനു വീഴ്ത്തി

എക്സ്

രണ്ട് ലാ ലിഗ കിരീടങ്ങള്‍, ഒരു സ്പാനിഷ് കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, രണ്ട് യൂറോപ്പ ലീഗ് കിരീടങ്ങള്‍, രണ്ട് യുവേഫ സൂപ്പര്‍ കപ്പ് നേട്ടങ്ങള്‍

എക്സ്

രണ്ട് തവണ ചാംപ്യന്‍സ് ലീഗ് ഫൈനലിലെത്തിയെങ്കിലും കിരീട നേട്ടമില്ല

എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക