വെളുത്തുള്ളിയിട്ട വെള്ളം, അറിയാം ഗുണങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

വെളുത്തുള്ളിയിട്ട വെള്ളം കുടിച്ചാലുണ്ടാകുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ വെളുത്തുള്ളിയിട്ട വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടും

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും വയറിലെ അണുബാധകള്‍ ചെറുക്കുന്നതിനും വെളുത്തുള്ളിയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാന്‍ വെളുത്തുള്ളി വെള്ളം നല്ലതാണ്

വെളുത്തുള്ളി വെള്ളം കുടിക്കുന്നത് രക്തസമ്മര്‍ദവും കൊളസ്‌ട്രോളും കുറയ്ക്കാന്‍ സഹായിക്കും.

ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി ആശ്വാസമാണ്

ശരീരത്തിനാവശ്യമില്ലാത്ത കലോറികളെ എരിച്ച് കളയാന്‍ വെളുത്തുള്ളി വെള്ളം സഹായിക്കും

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു നല്ല മരുന്നാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക