സമകാലിക മലയാളം ഡെസ്ക്
ഐക്യുഒഒ നിയോ 10ആര്‍ - 30,000 രൂപയില്‍ താഴെ വില, സ്നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 3 പ്രോസസര്‍, 144Hz അമോല്‍ഡ് ഡിസ്പ്ലേ, മികച്ച കാമറ
വിവോ വി50 സീരീസ് - വില 40,000 മുതല്‍ 50,000 രൂപ വരെ, വിവോ വി50, വി50 പ്രോ ഫോണുകള്‍ ഈ മാസം അവസാനത്തോടെ എത്തും.
ഷവോമി 15/ഷവോമി 15 പ്രോ/ഷവോമി 15 അള്‍ട്രാ- ഫെബ്രുവരിയില്‍ ഷവോമി അതിന്റെ ഫ്‌ലാഗ്ഷിപ്പ് 15 സീരീസ് പുറത്തിറക്കും.ലെയ്ക കാമറകള്‍, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റ്, 90വാട്ട് ചാര്‍ജിങ്, 5500എംഎഎച്ച് ബാറ്ററി
സാംസങ് ഗാലക്‌സി എ36/ഗാലക്‌സി എ56- സാംസങ് ഈ മാസം ഏറ്റവും പുതിയ എ സീരീസ് മോഡല്‍ പുറത്തിറക്കും. മികച്ച പെര്‍ഫോര്‍മന്‍സ്, മികച്ച കാമറ എന്നിവ പുതിയ ഫോണുകളുടെ സവിശേഷത
ഇന്‍ഫിനിക്‌സ് നോട്ട് 50 സീരീസ്- 15,000 രൂപയ്ക്ക് താഴെ വില, ഇന്‍ഫിനിക്‌സ് നോട്ട് 50 സീരീസ് ഉടന്‍ പുറത്തിറങ്ങും. നീണ്ട ബാറ്ററി ലൈഫ്, മികച്ച ഡിസ്‌പ്ലേയും സവിശേഷത
ഒപ്പോ ഫൈന്‍ഡ് എന്‍5/വണ്‍പ്ലസ് ഓപ്പണ്‍ 2 -ഒപ്പോ ഫൈന്‍ഡ് എന്‍5 2025 ലെ ആദ്യ പാദത്തില്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ടെക്നോ കര്‍വ്- ഈ മാസം ഇന്ത്യയില്‍ 10,000 മുതല്‍ 20,000 രൂപ വരെ വിലയുള്ള കര്‍വ്ഡ് സ്‌ക്രീന്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചേക്കാം.
അസൂസ് റോഗ് ഫോണ്‍ 9 സീരീസ്- അസൂസ് റോഗ് ഫോണ്‍ 9 റോഗ് ഫോണ്‍ 9 പ്രോയും ഈ മാസം പുറത്തിറങ്ങും. ഗെയിമിങ് ഫോണുകളാണ്. നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റ്, 5,800എംഎഎച്ച് ബാറ്ററി, 165 ഹെഡ്‌സ് അമോല്‍ഡ ഡിസ്പ്ലേ എന്നിവയാണ് സവിശേഷതകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക