സ്വപ്നം പോലെ! ബം​ഗാളി സ്റ്റൈലിൽ നിത്യ മേനോൻ

സമകാലിക മലയാളം ഡെസ്ക്

വ്യത്യസ്തം

വേറിട്ടൊരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി നിത്യ മേനോൻ.

നിത്യ മേനോൻ | ഇൻസ്റ്റ​ഗ്രാം

മനോഹരിയായി

രവി വർമ ചിത്രത്തിലെന്ന പോലെ മനോഹരിയാണ് നിത്യ ചിത്രങ്ങളിലെല്ലാം.

നിത്യ മേനോൻ | ഇൻസ്റ്റ​ഗ്രാം

ബം​ഗാളി സാരിയിൽ

മസ്റ്റാർഡ് യെല്ലോ നിറത്തിലുള്ള ട്രെഡീഷണല്‍ ബംഗാളി സാരിയാണ് നിത്യയുടെ വേഷം.

നിത്യ മേനോൻ | ഇൻസ്റ്റ​ഗ്രാം

ഹൈലൈറ്റ്

ചുവപ്പും പച്ചയും നിറത്തില്‍ സാരിയുടെ ബോഡറില്‍ നല്‍കിയ ഫ്ലോറല്‍ മോട്ടിഫുകള്‍ കോട്ടണ്‍ ഫാബ്രിക്കിലുള്ള സാരിയുടെ ഭംഗി കൂട്ടുന്നു.

നിത്യ മേനോൻ | ഇൻസ്റ്റ​ഗ്രാം

സ്റ്റൈൽ

ബംഗാളി രീതിയിലാണ് നിത്യ സാരി സ്റ്റൈൽ ചെയ്തിരിക്കുന്നതും.

നിത്യ മേനോൻ | ഇൻസ്റ്റ​ഗ്രാം

ആഭരണങ്ങൾ

സാരിക്ക് ചേരുന്ന ഗോള്‍ഡന്‍ ചോക്കര്‍ നെക്ലെസും കമ്മലുകളുമാണ് നിത്യ തിരഞ്ഞെടുത്തിരിക്കുന്നത്. ചുവന്ന പൊട്ടും കൈകളിലെ അല്‍ത്തയും മാറ്റ് കൂട്ടുന്നു.

നിത്യ മേനോൻ | ഇൻസ്റ്റ​ഗ്രാം

മുല്ലപ്പൂക്കൾ

നിറയെ മുല്ലപ്പൂക്കൾ ചൂടി തലമുടിയും നിത്യ അലങ്കരിച്ചിട്ടുണ്ട്.

നിത്യ മേനോൻ | ഇൻസ്റ്റ​ഗ്രാം

വൈറൽ

അടുത്തിടെയായി നിത്യ സോഷ്യൽ മീ‍ഡിയയിലൂടെ പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്.

നിത്യ മേനോൻ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക