സമകാലിക മലയാളം ഡെസ്ക്
ലോകമെമ്പാടും പ്രണയം ആഘോഷിക്കപ്പെടുന്ന ദിനമാണിന്ന്.
അതിരുകളില്ലാതെ പ്രണയിക്കുവാനും പ്രണയം പങ്കിടാനും ഈ ദിനങ്ങള്‍ തെരഞ്ഞെടുക്കുന്നു.
പ്രണയിക്കുന്നവര്‍ ഈ ദിനം പരസ്പരം സമ്മാനങ്ങള്‍ കൈമാറി ഈ ദിനം 'കളറാ'ക്കുന്നു.
ഫെബ്രുവരി ഏഴിന് ആരംഭിച്ച വാലന്റൈന്‍ വീക്കിന് ഇന്നത്തോടെ പരിസമാപ്തിയാവുകയാണ്.
പ്രൊപ്പോസ് ഡേയില്‍ സ്‌നേഹം തുറന്ന് പറയാന്‍ സാധിക്കാത്തവര്‍ക്ക് ഇന്ന് നല്ലൊരവസരമാണ്.
റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ്, വാലന്റൈന്‍സ് എന്നിങ്ങനെയാണ് ഓരോ ദിനങ്ങളും ആഘോഷിക്കപ്പെടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക