ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സമകാലിക മലയാളം ഡെസ്ക്

ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയെടുത്ത വായ്പ തിരിച്ചടവുകള്‍ കൃത്യസമയത്ത് ചെയ്യുക. പേയ്‌മെന്റുകള്‍ വൈകുന്നത് സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കമില്ലെന്ന് കാണിക്കും

ക്രെഡിറ്റ് കാര്‍ഡ് | ഫയൽ

ക്രെഡിറ്റ് ലിമിറ്റ് പൂര്‍ണമായും ഉപയോഗിക്കുന്നത് നെഗറ്റീവ് ഇംപ്രഷന്‍ ഉണ്ടാക്കും. ലിമിറ്റ് മുഴുവന്‍ ഉപയോഗിക്കാതെ ബാക്കിവെക്കുന്നത് മികച്ച വിനിയോഗമെന്ന് വിലയിരുത്തും

ക്രെഡിറ്റ് കാര്‍ഡ് | പ്രതീകാത്മക ചിത്രം

ദിവസേന ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്നത് മികച്ച വിനിയോഗമെന്ന് വിലയിരുത്തും.

ക്രെഡിറ്റ് കാര്‍ഡ്

ക്രെഡിറ്റ് സ്‌കോര്‍ എങ്ങനെയെന്നറിയാന്‍ ക്രെഡിറ്റ് റിപ്പോര്‍ട്ട് സ്ഥിരമായി ഇടവേളകളില്‍ നോക്കുക.

ക്രെഡിറ്റ് കാര്‍ഡ്

മികച്ച രിതിയില്‍ തിരിച്ചടവുകള്‍ നടത്തിയിട്ടുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ ക്ലോസ് ചെയ്യരുത്. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറുകള്‍ കുറയ്ക്കും

ക്രെഡിറ്റ് കാര്‍ഡ് | എക്‌സ്

കൂടുതല്‍ അക്കൗണ്ടുകള്‍ എടുക്കരുത്- കൂടുതല്‍ അക്കൗണ്ടുകള്‍ എടുക്കുന്നത് നിങ്ങളുടെ സാമ്പത്തിക അസ്ഥിരതയെ സൂചിപ്പിക്കുന്നു.

ക്രെഡിറ്റ് കാര്‍ഡ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക