സമകാലിക മലയാളം ഡെസ്ക്
മികച്ച കഥാപാത്രം
സാനിയ അയ്യപ്പന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സ്വർഗവാസൽ എന്ന ചിത്രത്തിലേത്.
പ്രശംസകളും
ചിത്രത്തിലെ രേവതി എന്ന കഥാപാത്രം സാനിയയ്ക്ക് ഒരുപാട് പ്രശംസയും നേടിക്കൊടുത്തു.
സോഷ്യൽ മീഡിയയിലും
സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് സാനിയ. തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ താരം നിരന്തരം പങ്കുവയ്ക്കാറുമുണ്ട്.
പുതിയ ചിത്രങ്ങൾ
സാനിയ പങ്കുവച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഗൗണിൽ
ബ്രൗൺ നിറത്തിലെ ഗൗണിലാണ് ഇത്തവണ സാനിയ എത്തിയിരിക്കുന്നത്.
ആഭരണങ്ങളും
കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും ലുക്കിനായി സാനിയ തിരഞ്ഞെടുത്തു.
മിനിമൽ മേക്കപ്പ്
മിനിമൽ മേക്കപ്പിലാണ് ചിത്രങ്ങളിൽ താരത്തെ കാണാനാവുക.
പുതിയ ചിത്രം
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാൻ ആണ് സാനിയയുടേതായി ഇനി വരാനുള്ള ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക