സമകാലിക മലയാളം ഡെസ്ക്
പ്രണയകാലം
പ്രണയകാലം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് വിമല രാമൻ.
സജീവം
സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് വിമല രാമൻ.
നർത്തകി
ഭരതനാട്യ നർത്തകി കൂടിയാണ് വിമല.
സൂപ്പർ താരങ്ങൾക്കൊപ്പം
മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർക്കൊപ്പവും വിമല അഭിനയിച്ചിട്ടുണ്ട്.
സെറ്റ് സാരിയിൽ
ഇപ്പോഴിതാ കേരള സാരിയിലുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് വിമല.
സിംപിൾ ലുക്കിൽ
സെറ്റ് സാരിയിൽ വളരെ സിംപിൾ ലുക്കിലാണ് നടിയെത്തിയിരിക്കുന്നത്.
മറ്റ് ഭാഷകളിലും
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും വിമല അഭിനയിച്ചിട്ടുണ്ട്.
അരങ്ങേറ്റം
പൊയ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിമലയുടെ സിനിമാ അരങ്ങേറ്റം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക