സമകാലിക മലയാളം ഡെസ്ക്
മലയാളത്തിന് നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുള്ള നടിയാണ് അനുശ്രീ.
ഫാഷനിലും താരം ഏറെ ശ്രദ്ധ പുലർത്താറുണ്ട്.
ഇപ്പോൾ ആരാധകരുടെ മനം കവരുന്നത് താരത്തിന്റെ പുത്തൻ ഔട്ട്ഫിറ്റാണ്.
ലോങ് ജാക്കറ്റ് മോഡലിലുള്ള വസ്ത്രം ധരിച്ചുള്ളതാണ് താരത്തിന്റെ ചിത്രങ്ങൾ.
പിങ്ക് ജാക്കറ്റിൽ വരുന്ന ഗോൾഡൻ വർക്ക് വസ്ത്രത്തെ കൂടുതൽ മനോഹരമാക്കുന്നുണ്ട്.
ഏറ്റവും മികച്ചതെന്നു കരുതുന്ന വസ്ത്രം ധരിച്ചാൽ ആത്മവിശ്വാസം കൂടും എന്നാണ് താരം കുറിക്കുന്നത്.
നിരവധി ആരാധകരാണ് താരത്തിന്റെ ഫാഷൻ സെൻസിനെ പ്രശംസിച്ചുകാണ്ട് രംഗത്തെത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക