സമകാലിക മലയാളം ഡെസ്ക്
ഐപിഎല്‍ ചരിത്രത്തില്‍ മൂന്ന് ടീമുകളെ നയിച്ച ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍
ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഒടുവില്‍ പഞ്ചാബ് കിങ്‌സിന്റെയും നായകനായി
മഹേള ജയവര്‍ധനെ- ഡല്‍ഹി ഡെയര്‍ഡെവില്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, കൊച്ചി ടസ്‌കേഴ്‌സ് ടീമുകളെ നയിച്ചു
കുമാര്‍ സംഗക്കാര- ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഡക്കാണ്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളെ നയിച്ചു
സ്റ്റീവ് സ്മിത്ത്- പുനെ വാരിയേഴ്‌സ് ഇന്ത്യ, രാജസ്ഥാന്‍ റോയല്‍സ്, റൈസിങ് പുനെ സൂപ്പര്‍ ജയന്റ്‌സ് ടീമുകളുടെ നായകനായി
ധോനി( ചെന്നൈ സൂപ്പര്‍ കിങ്‌സ്, റൈസിങ് പുനെ സൂപ്പര്‍ ജയന്റ്‌സ് ടീമുകളുടെ ക്യാപ്റ്റനായി, റെയ്‌ന(ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ലയണ്‍സ്)
നിലവില്‍ കളിക്കുന്നവരില്‍ കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് ടീമുകളുടെ നാകന്‍മാരായിട്ടുണ്ട്
ഗൗതം ഗംഭീര്‍, വിന്ദേര്‍ സെവാഗ്, യുവരാജ് സിങ്, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍ എന്നിവര്‍ രണ്ട് ഐപിഎല്‍ ടീമുകളുടെ നായകരായിട്ടുണ്ട്
വിദേശതാരങ്ങളില്‍ ആദം ഗില്‍ക്രിസ്റ്റ്, ഡേവിഡ് വാര്‍ണര്‍, കെവിന്‍ പീറ്റേഴ്‌സണ്‍, ബ്രണ്ടന്‍ മക്കല്ലം, ഷെയ്ന്‍ വാട്‌സണ്‍ എന്നിവര്‍ ഐപിഎല്ലില്‍ രണ്ട് ടീമുകളുടെ നായകന്‍മാരായിട്ടുണ്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക