സമകാലിക മലയാളം ഡെസ്ക്
കൂട്ടുകാരിയുടെ വിവാഹത്തില്‍ തിളങ്ങി സാനിയ അയ്യപ്പന്‍.
നടിയുടെ അടുത്ത സുഹൃത്തായ ഷമാസിന്റേയും യാസറിന്റേയും വിവാഹം കഴിഞ്ഞ ദിവസമായിരുന്നു.
ഹല്‍ദി മുതല്‍ വിവാഹം വരെ എല്ലാ ചടങ്ങുകളിലും സാനിയ ആയിരുന്നു പ്രധാന ആകര്‍ഷണം.
കൂട്ടുകാരിക്കായി ഒരു സര്‍പ്രൈസ് ഡാന്‍സും സാനിയ ഒരുക്കി
റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയില്‍ സജീവമായ സാനിയ മോഡലിങിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു
ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി
ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം
ഇരടുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി.
എമ്പുരാന്‍ ആണ് നടിയുടെ പുതിയ പ്രോജക്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക