സമകാലിക മലയാളം ഡെസ്ക്
കോണ്‍ഗ്രസിന്റെ 140 വര്‍ഷത്തെ ചരിത്രത്തിനിടെ ഇത് ആറാമത്തെ ഓഫിസാണ്
സോണിയ ഗാന്ധിയാണ് പുതിയ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചത്
കോട്ല റോഡില്‍ രണ്ടേക്കര്‍ സ്ഥലത്ത് ആറ് നിലകളിലായാണ് പുതിയ ആസ്ഥാന മന്ദിരം
ഇന്ദിരാ ഗാന്ധി കോണ്‍ഗ്രസ് ഐ രൂപീകരിച്ചതോടെയാണ് അക്ബര്‍ റോഡിലെ 24ാം നമ്പര്‍ വസതി പാര്‍ട്ടി ആസ്ഥാനമായത്
47വര്‍ഷമായി അക്ബര്‍ റോഡിലെ 24ാം നമ്പര്‍ വസതിയായിരുന്നു കോണ്‍ഗ്രസ് ആസ്ഥാനം
കോണ്‍ഗ്രസ് അധ്യക്ഷന്‍, എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ക്ക് പുതിയ ആസ്ഥാനത്ത് പ്രത്യേകം മുറികളുണ്ട്
സ്വാതന്ത്ര്യത്തിന് മുന്‍പ് അലഹബാദിലായിരുന്നു കോണ്‍ഗ്രസിന്റെ ആസ്ഥാനം
സ്വാതന്ത്ര്യത്തിനുശേഷമാണ് കോണ്‍ഗ്രസ് ആസ്ഥാനം ഡല്‍ഹിയിലേക്ക് മാറുന്നത്
പുതിയ കോണ്‍ഗ്രസ് ഓഫീസിന്റെ ഉദ്ഘാടന ആഘോഷമാക്കി നേതാക്കള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക