സമകാലിക മലയാളം ഡെസ്ക്
മലയാളത്തിൽ നിന്ന്
മലയാളത്തിൽ നിന്നാണ് തുടങ്ങിയതെങ്കിലും നയൻതാര ക്ലച്ച് പിടിച്ചത് തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയാണ്.
വിമർശനങ്ങൾ
അടുത്തിടെയായി വലിയ തോതിലുള്ള വിമർശനങ്ങളും നയൻതാരയെ തേടിയെത്തിയിരുന്നു.
ആഘോഷങ്ങൾ
എല്ലാ ആഘോഷങ്ങളും കുടുംബത്തിനൊപ്പം തന്നെയാണ് നയൻതാര ആഘോഷിക്കാറും.
പൊങ്കൽ
ഇത്തവണത്തെ നയൻതാരയുടെ പൊങ്കൽ ആഘോഷവും ഭർത്താവിനും മക്കൾക്കുമൊപ്പമായിരുന്നു.
വെളുത്ത വസ്ത്രങ്ങളിൽ
വെളുത്ത വസ്ത്രങ്ങളിഞ്ഞാണ് താരവും കുടുംബവും പൊങ്കൽ സ്പെഷ്യൽ പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടത്.
ചുരിദാറിൽ
വെള്ള നിറത്തിലെ ചുരിദാറിലായിരുന്നു നയൻ തിളങ്ങിയത്.
സിംപിൾ മേക്കപ്പിൽ
പൊതുവേ സിംപിൾ മേക്കപ്പിലാണ് നയൻതാരയെ കാണാൻ കഴിയുക. ഇത്തവണയും താരം ആ പതിവ് തെറ്റിച്ചിട്ടില്ല.
കമന്റുകളും
നിരവധി പേരാണ് നയൻതാരയുടെ ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്. 'എന്താ ലുക്ക്', 'തങ്കമേ', 'ക്യൂട്ട് നയൻതാര ഈസ് ബാക്ക്'- എന്നൊക്കെയാണ് ചിത്രത്തിന് താഴെ നിറയുന്ന കമന്റുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക