അമ്പോ പൊളി! ഹെയർ സ്റ്റൈലിൽ പരീക്ഷണവുമായി റിമ കല്ലിങ്കൽ

സമകാലിക മലയാളം ഡെസ്ക്

റിയാലിറ്റി ഷോയിലൂടെ

ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് റിമ കല്ലിങ്കൽ.

റിമ കല്ലിങ്കൽ | ഇൻസ്റ്റ​ഗ്രാം

തുറന്നു പറച്ചിൽ

തന്റെ അഭിപ്രായങ്ങളും നിലപാടുകളുമെല്ലാം പൊതുവേദികളിലുൾപ്പെടെ റിമ തുറന്നു പറയാറുണ്ട്.

റിമ കല്ലിങ്കൽ | ഇൻസ്റ്റ​ഗ്രാം

പരീക്ഷണങ്ങൾ

തന്റെ ലുക്കുകളിലും റിമ പലപ്പോഴും പരീക്ഷണങ്ങൾ നടത്താറുണ്ട്.

റിമ കല്ലിങ്കൽ | ഇൻസ്റ്റ​ഗ്രാം

പുതിയ ലുക്ക്

ഇപ്പോഴിതാ റിമയുടെ പുതിയ ലുക്കിന് പിന്നാലെയാണ് ഫാഷൻ പ്രേമികൾ.

റിമ കല്ലിങ്കൽ | ഇൻസ്റ്റ​ഗ്രാം

ഹൈലൈറ്റ്

റിമയുടെ ഹെയർ സ്റ്റൈലാണ് ലുക്കിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

റിമ കല്ലിങ്കൽ | ഇൻസ്റ്റ​ഗ്രാം

ഐ മേക്കപ്പ്

ഐ മേക്കപ്പിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. അതോടൊപ്പം ന്യൂഡ് ലിപ്സ്റ്റിക്കും റിമ തിരഞ്ഞെടുത്തു.

റിമ കല്ലിങ്കൽ | ഇൻസ്റ്റ​ഗ്രാം

ആഭരണങ്ങൾ

പല നിറത്തിലുള്ള വലിയ വളകളും റിമയുടെ ലുക്ക് പൂർണമാക്കി.

റിമ കല്ലിങ്കൽ | ഇൻസ്റ്റ​ഗ്രാം

കമൻ്റുകൾ

റിമയുടെ ലുക്കിനെ അഭിനന്ദിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. സൂപ്പർ ലുക്ക് എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

റിമ കല്ലിങ്കൽ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക