സമകാലിക മലയാളം ഡെസ്ക്
തലമുടിയുടെ ആരോഗ്യത്തിനായി കഴിക്കുന്ന ഭക്ഷണത്തിനോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് ഒഴിവാക്കേണ്ട ഭക്ഷണവും
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം
ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കണം
മെര്‍ക്കുറി അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം
മുട്ട, ഇലക്കറികള്‍, പയറു വര്‍ഗങ്ങള്‍, അവക്കാഡോ തുടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം
നന്നായി വെള്ളം കുടിക്കേണ്ടതും പ്രധാനമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക