ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നുണ്ടോ, ചില പൊടിക്കൈകള്‍

സമകാലിക മലയാളം ഡെസ്ക്

ചുണ്ടുകള്‍ വരണ്ട് പൊട്ടുമ്പോള്‍ ചില പൊടിക്കൈകള്‍ കൊണ്ട് രക്ഷനേടാം

ചുണ്ടുകളുടെ വരള്‍ച്ചയ്ക്ക് തേന്‍ സഹായിക്കും. തേന്‍ മസാജ് ചെയ്ത് കൊടുത്താല്‍ മതി

പഞ്ചസാരയില്‍ തേന്‍ ചേര്‍ത്ത് പതിയെ മസാജ് ചെയ്യുക

വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടുന്നതും ആശ്വാസം നല്‍കും

പ്രതീകാത്മക ചിത്രം

പാല് തിളപ്പിക്കുമ്പോള്‍ കിട്ടുന്ന പാട എടുത്ത് ചുണ്ടില്‍ പുരട്ടി നോക്കൂ

പതിവായി നെയ്യ് പുരട്ടി നോക്കൂ, അത്ഭുതം കാണാം

കറ്റാര്‍വാഴയുടെ ജെല്ലും ഗുണം ചെയ്യും

റോസ് വാട്ടര്‍ വരള്‍ച്ചയെ തടയുന്നതിന് സഹായിക്കുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക