സമകാലിക മലയാളം ഡെസ്ക്
മോഡലിങ്
അഭിനയത്തിൽ മാത്രമല്ല മോഡലിങ് രംഗത്തുമിപ്പോൾ തിളങ്ങി നിൽക്കുകയാണ് നടി ഹൻസിക മോട്വാനി.
ഫോട്ടോഷൂട്ട് ചിത്രങ്ങൾ
പലപ്പോഴായി വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട് ഹൻസിക.
ഫ്ലോറൽ സാരിയിൽ
ഇപ്പോഴിതാ നെറ്റ് കൊണ്ടുള്ള ഫ്ലോറൽ സാരിയിൽ ഫാഷൻ പ്രേമികളുടെ കൈയ്യടി നേടുകയാണ് താരം.
എംബ്രോയ്ഡറി വർക്കുകളും
പല്ലുവിലുള്ള ഫ്ലോറൽ എംബ്രോയ്ഡറി വർക്കുകളാണ് സാരിയുടെ ഹൈലൈറ്റ്.
സ്റ്റൈലിഷ് ബ്ലൗസും
എംബ്രോയ്‌ഡറി വർക്കുകൾ ചെയ്ത ഫുൾ സ്ലീവ് ബ്ലൗസാണ് സാരിയ്ക്കൊപ്പം ഹൻസിക പെയർ ചെയ്തിരിക്കുന്നത്.
ചോക്കറും
മുത്തുകൾ പതിപ്പിച്ച ചോക്കർ മാത്രമാണ് ആഭരണമായി ഹൻസിക തിരഞ്ഞെടുത്തിരിക്കുന്നത്.
ഇടവേള
വിവാഹ ശേഷം അഭിനയ രംഗത്ത് അത്ര സജീവമല്ല ഹൻസികയിപ്പോൾ.
മലയാളത്തിലും
വില്ലൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളത്തിലും ഹൻസിക സാന്നിധ്യമറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക