നാടൻ മലയാളി സ്റ്റൈൽ! വിവാഹിതരായിട്ട് ഒരു മാസം; ആഘോഷങ്ങളുമായി കീർത്തി സുരേഷ്

സമകാലിക മലയാളം ഡെസ്ക്

കീർത്തി സുരേഷ്ആഘോഷം

നടി കീർത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും വിവാഹാഘോഷങ്ങൾ അവസാനിച്ചിട്ടില്ല.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

തനി മലയാളി

തനി മലയാളി സ്റ്റൈലില്‍ നടന്ന വിവാഹ പാര്‍ട്ടിയുടെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് കീര്‍ത്തിയിപ്പോൾ.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

ക്യാപ്ഷൻ

'ഞങ്ങളിലെ നാടന്‍ മലയാളികളെ പുറത്തെടുത്തപ്പോള്‍'- എന്ന് പറഞ്ഞാണ് കീര്‍ത്തി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

ഒരു മാസത്തിന് ശേഷം

വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് ഇപ്പോള്‍ കേരളീയ രീതിയിലുള്ള കീര്‍ത്തിയുടെ വിവാഹ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

ധാവണിയിൽ

ഗോള്‍ഡൻ നിറത്തിലുള്ള ധാവണയില്‍ കേരളീയ ട്രെഡീഷണല്‍ ആഭരണങ്ങള്‍ ധരിച്ചാണ് കീര്‍ത്തിയെ ചിത്രങ്ങളിൽ കാണാനാവുക.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

ഫുൾ വൈബ്

ആഘോഷത്തിന്റെ എല്ലാ ചിത്രങ്ങളും കീര്‍ത്തി പങ്കുവച്ചിട്ടുണ്ട്. ഡാന്‍സും തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക് പരിപാടിയുമൊക്കെയായി ഫുള്‍ വൈബിലാണ് ആഘോഷം നടന്നത്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

താരങ്ങളും

കീർത്തിയുടെ ചിത്രങ്ങൾക്ക് താഴെ താരങ്ങളും കമന്റുകളുമായെത്തിയിട്ടുണ്ട്. കല്യാണി പ്രിയ​​ദർശൻ, കാജൽ അ​ഗർവാൾ, ഹൻസിക, അന്ന ബെൻ തുടങ്ങി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

താരവിവാഹം

വിജയ് അടക്കം സിനിമാ രം​ഗത്തെ പല പ്രമുഖരും കീർത്തിയുടെ വിവാഹത്തിനെത്തിയിരുന്നു.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക