സമകാലിക മലയാളം ഡെസ്ക്
പോക്കിരി രാജ
പോക്കിരി രാജ എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയായ നടിയാണ് ശ്രിയ ശരൺ.
കഥക് നർത്തകി
അഭിനേത്രി എന്നതിലുപരി മികച്ചൊരു കഥക് നർത്തകി കൂടിയാണ് ശ്രിയ.
പുതിയ ഫോട്ടോഷൂട്ട്
ആയിയേ റാം ജി എന്ന തന്റെ പുതിയ മ്യൂസിക് വിഡിയോയിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ശ്രിയ ഇപ്പോൾ.
ബനാറസി സാരിയിൽ
പിങ്ക് നിറത്തിലെ ബനാറസി സാരിയിലാണ് ശ്രിയയെ ചിത്രങ്ങളിൽ കാണാനാവുക.
ഗോൾഡൻ വർക്കുകൾ
പല്ലുവിലുള്ള ഗോൾഡൻ പൂക്കളുടെ വർക്കാണ് സാരിയുടെ ഹൈലൈറ്റ്.
ട്രെഡീഷ്ണൽ ആഭരണങ്ങൾ
ട്രെഡീഷ്ണൽ ആഭരണങ്ങൾ സാരിയ്ക്കൊപ്പം ശ്രിയ അണിഞ്ഞത്.
മകൾക്കൊപ്പം
മകൾക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളും ശ്രിയ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്.
മോഡലിങിലും
മോഡലിങ് രംഗത്തും വളരെ സജീവമാണ് ശ്രിയ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക