സമകാലിക മലയാളം ഡെസ്ക്
'നിങ്ങള്‍ സ്വയം മാറൂ, ലോകം മുഴുവന്‍ നിങ്ങള്‍ക്കായി മാറും'
'നാളെ മരിക്കും എന്ന രീതിയില്‍ ജീവിക്കുക. എന്നേക്കും ജീവിക്കാന്‍ ആഗ്രഹിക്കും പോലെ പഠിക്കുക.'
'നിങ്ങള്‍ ചിന്തിക്കുന്നതും പറയുന്നതും ചെയ്യുന്നതും ഒന്ന് തന്നെയാകുമ്പോഴാണ് സന്തോഷം ഉണ്ടാകുന്നത്'
'ദുര്‍ബലര്‍ക്ക് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ല. ക്ഷമ എന്നത് ശക്തരുടെ ലക്ഷണമാണ്'
'എന്റെ അനുവാദമില്ലാതെ ആര്‍ക്കും എന്നെ വേദനിപ്പിക്കാനാവില്ല'
'പാപത്തെ വെറുക്കുക, പാപിയെ സ്‌നേഹിക്കുക'
'സ്വയം കണ്ടെത്താനുള്ള ഏറ്റവും നല്ല മാര്‍ഗം മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള സേവനത്തില്‍ നഷ്ടപ്പെടുക എന്നതാണ്'
'അധികാരത്തോടുള്ള സ്‌നേഹത്തെ കീഴടക്കുന്നതാണ് സ്നേഹത്തിന്റെ ശക്തി, ആ ദിവസം ലോകം സമാധാനം അറിയും.
'സൗമ്യതയിലൂടെ നിങ്ങള്‍ക്ക് ലോകത്തെ തന്നെ ഇളക്കിമറിക്കാന്‍ കഴിയും'
'ഒരു മനുഷ്യന്‍ അവന്റെ ചിന്തകളുടെ ഫലമാണ്, അവന്‍ എന്താണോ ചിന്തിക്കുന്നത്, അതായിത്തീരുന്നു.'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക