സ്റ്റീവ് സ്മിത്ത് പതിനായിരം ക്ലബില്‍

സമകാലിക മലയാളം ഡെസ്ക്

ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍ പിന്നിട്ട് ഓസ്ട്രേലിയന്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത് | പിടിഐ

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലാണ് സ്മിത്തിന്റെ സെഞ്ച്വറി നേട്ടം

സ്റ്റീവ് സ്മിത്ത് | പിടിഐ

ടെസ്റ്റ് ക്രിക്കറ്റില്‍ സ്മിത്തിന്റെ സെഞ്ച്വറികളുടെ എണ്ണം 35 ആയി

സ്റ്റീവ് സ്മിത്ത് | എക്സ്

35കാരനായ സ്റ്റീവ് സ്മിത്തിന്റെ ടെസ്റ്റ് റണ്‍സ് 10,103 ആയി

സ്റ്റീവ് സ്മിത്ത് | എക്സ്

115 ടെസ്റ്റിലാണ് നേട്ടം

സ്റ്റീവ് സ്മിത്ത് | എക്സ്

പതിനായിരം കടമ്പ കടക്കുന്ന പതിനഞ്ചാമത്തെ ബാറ്ററാണ്

സ്റ്റീവ് സ്മിത്ത് | എക്സ്

ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഓസ്ട്രേലിയക്കാരന്‍

Steve Smith goes past cricket legends Gavaskar, Lara for massive Test record | എക്സ്

അലന്‍ ബോര്‍ഡറും സ്റ്റീവോയും പോണ്ടിങുമാണ് ഈ നേട്ടം കൈവരിച്ച മറ്റ് ഓസിസ് താരങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

സ്റ്റീവ് സ്മിത്ത് | എക്സ്