'മനമകൾ' കമ്മലും മൾട്ടി കളർ ലെഹങ്കയും; തമിഴ് പെണ്ണായി കീർത്തി സുരേഷ്

സമകാലിക മലയാളം ഡെസ്ക്

കല്യാണ തലേന്ന്

കല്യാണത്തിന് മുൻപുള്ള ചടങ്ങുകളുടെ ചിത്രങ്ങൾ‌ പങ്കുവച്ചിരിക്കുകയാണ് നടി കീർത്തി സുരേഷ്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

മെഹന്ദി

മെഹന്ദി ചടങ്ങിൽ നിന്നുള്ള ക്യൂട്ട് ചിത്രങ്ങളാണ് കീർത്തി പങ്കുവച്ചിരിക്കുന്നത്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

അമ്മയ്ക്കൊപ്പം

കീർത്തിയുടെ അമ്മ മേനക മൈലാഞ്ചി ഇട്ടു കൊടുക്കുന്നതും ചിത്രങ്ങളിൽ കാണാം.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

തമിഴ് പൊണ്ണ്

തമിഴ് പൊണ്ണ് എന്നാണ് കീർത്തി ചിത്രങ്ങൾക്ക് ക്യാപ്ഷൻ കുറിച്ചിരിക്കുന്നത്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

ആഭരണങ്ങൾ

തമിഴിൽ വധു എന്നർഥം വരുന്ന ‘മനമകൾ’ എന്നെഴുതിയ കമ്മലുകളും വർണാഭമായ വസ്ത്രവുമാണ് കീർത്തി ധരിച്ചിരുന്നത്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

മൾട്ടി കളർ ലെഹങ്ക

മൾട്ടി കളർ ലെഹങ്ക തന്നെയാണ് കീർത്തിയെ മനോഹരിയാക്കിയത്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

ആന്റണിയും

മൾട്ടി കളറിലുള്ള പൈജാമയും കുർത്തയുമായിരുന്നു ആന്റണിയുടെ വേഷം. അതിനൊപ്പം എംബ്രോയ്‍ഡറികളുള്ള ജാക്കറ്റും ആന്റണി ധരിച്ചിരുന്നു.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

ഗോവയിൽ

ഡിസംബർ 12ന് ​ഗോവയിൽ വച്ചായിരുന്നു കീർത്തിയുടെയും ആന്റണി തട്ടിലിന്റെയും വിവാ​ഹം.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക